01
May 2023
Mon
01 May 2023 Mon

ദോഹ: ‘ദര്‍ബ് ലുസൈല്‍ ഫ്‌ളവര്‍ ഫെസ്റ്റിവല്‍’ ഈ മാസം 25 മുതല്‍27 വരെ ലുസൈല്‍ ബൊളിവാര്‍ഡില്‍ നടക്കും. ലുസൈല്‍ സിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ പൂക്കളുടെയും അലങ്കാര ചെടികളുടെയും പ്രദര്‍ശനത്തിന് പുറമെ ഫ്‌ലോട്ട് പരേഡുകള്‍, ഫ്‌ലീ മാര്‍ക്കറ്റ് തുടങ്ങി എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന വിവിധ പരിപാടികളുണ്ടാവും. വൈകീട്ട് 7 മുതല്‍ 11 വരെയായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>