14
May 2023
Thu
14 May 2023 Thu

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് മൂന്നുമണിക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. 2023 മാർച്ചിൽ നടന്ന രണ്ടാംവർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലമാണ് പുറത്തുവരുന്നത്. ഫലപ്രഖ്യാപന തീയതി വന്നത് മുതൽ തന്നെ റിസൾട്ട് അറിയാനുള്ള ആകാംക്ഷയിലാണ് വിദ്യാർഥികളും അധ്യാപകരും. ഫലമറിയാൻ കഴിയുന്ന വെബ്‌സൈറ്റുകൾ ഏതെന്നും എങ്ങനെയാണ് പ്ലസ് ടു ഫലം അറിയേണ്ടതെന്നും വിശദമായി അറിയാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താഴെയുള്ള വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം അറിയാം:
www.results.kite.kerala.gov.in 

www.keralaresults.nic.in 

www.results.kerala.gov.in

www.examresults.kerala.gov.in 

www.prd.kerala.gov.in

എന്നീ വെബ്‌സൈറ്റുകളിലും SAPHALAM 2023, PRD Live, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും.