അബൂദബി: 280ലേറെ ജീവനുകള്‍ നഷ്ടമായ ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ അനുശോചനമറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ഇന്ത്യയില്‍ നടന്ന ട്രെയിനപകടത്തില്‍ ഇരകളായവരുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നു.
|
ഈ വേളയില്‍ യുഎഇ ജനത പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യന്‍ ജനതയ്ക്കും ഒപ്പമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ യുഎഇ ജനത പ്രാര്ഥിക്കുന്നുണ്ട് എന്നും അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പങ്കുവച്ച ട്വീറ്റില്‍ യുഎഇ പ്രസിഡന്റ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





