12
Jun 2023
Tue
12 Jun 2023 Tue

പുതിയങ്ങാടി പുതിയ വളപ്പില്‍ താമസിക്കുന്ന മുട്ടം സ്വദേശിനി റ്റിപി കുഞ്ഞിആയിഷ നിര്യാതയായി. കെഎം അബ്ദുല്ല ഹാജിയാണ് ഭര്‍ത്താവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫൗസിയ ടിപി , ഫവാസ് ടിപി , ഫര്‍സാന ടിപി, ഫഹദ് ടിപി, ഫബീന ടിപി എന്നിവരാണ് മക്കള്‍. ദുബയിലെ കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് ടി പി അബ്ബാസ് ഹാജിയുടെ ഇളയമ്മയുടെ മകളാണ്. ദുബയ് മുട്ടം മുസ് ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി കുഞ്ഞി ആയിഷയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക