01
Jun 2023
Wed
01 Jun 2023 Wed

തൊടുപുഴ: എഞ്ചിനീയറിങ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ അൽ അസ്ഹര്‍ എഞ്ചിനീയറിങ് കോളജിലെ വിദ്യാർത്ഥി എ ആർ അരുൺരാജ് ആണ് മരിച്ചത്. കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് അരുൺരാജ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.