19
Jun 2023
Wed
19 Jun 2023 Wed

ദുബയ്: യുഎഇയിൽ താമസിക്കുന്ന തൃശൂർ ജില്ലയിലെ ചേറ്റുവ നിവാസികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ചേറ്റുവ അസോസിയേഷൻ പതിനെട്ടാമത് ‘ചേറ്റുവോൽസവം 2023’ , ജൂൺ 18ന് 2 മണി മുതൽ രാത്രി 10വരെ ഷാർജ മുവൈലയിലെ ഡെൽഹി പ്രൈവറ്റ്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാംസ്‌കാരിക സമ്മേളനം, ‘സീക്ക്‌ ‘ദുബയുടെ ശിങ്കാരിമേളം , സ്റ്റാർ സിംഗേഴ്സ്‌ നൈറ്റ്‌ , ‘അപ്പൂപ്പൻ താടി’മ്യൂസിക്‌  ബാന്റ്‌ പെർഫോമൻസ്‌, കുരുന്നുകളുടെ  വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കുമെന്ന് മുഖ്യരക്ഷാധികാരി പി ബി ഹുസൈൻ, പ്രസിഡന്റ് ബഷീർ കന്നത്ത് പടി, സെക്രട്ടറി നിസാർ, ട്രഷറർ ഇയ്യാസ് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക