തിരുവനന്തപുരം: പാറശാല പരശുവയ്ക്കലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. പളുക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ഇബ്ലീന്‍ ജോയ് ആണ് മരിച്ചത്.
|
പരശുവയ്ക്കല്‍ വഴി പോയിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധന നടത്തി.
സ്‌കൂള്‍ യൂണിഫോമിലായിരുന്നു വിദ്യാര്‍ഥിനി. സ്‌കൂള്‍ ബാഗും പരിസരത്ത് നിന്നു കണ്ടെത്തി. ഐഡന്റിറ്റി കാര്‍ഡിലൂടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





