ആലപ്പുഴ: വീട്ടിലെ വൈദ്യുതി പോയത് നോക്കുന്നതിനിടെ യുവാവ് ഷോക്കേറ്റുമരിച്ചു. ആര്യാട് കോമച്ചാംവെളി ജോബി തോമസ്(37)ആണ് മരിച്ചത്.
വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ ജോബിക്ക് വീടിനോടു ചേര്‍ന്നുള്ള ഇരുമ്പുകമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





