23
Jul 2023
Sun
23 Jul 2023 Sun

അബഹ: കോഴിക്കോട് ചെറുവാടി സ്വദേശി സൗദിയിലെ അബഹയില്‍ വാഹനാപകടത്തില്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. ചെറുവാടി സ്വദേശി ഹാരിസാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം അബഹയില്‍നിന്ന് റിജാല്‍ അല്‍മയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖാലിദിയ്യ ജംഇയ്യത്തുല്‍ മനാസിലില്‍ ആണ് ഹാരിസ് ജോലി ചെയ്തിരുന്നത്. യാത്രയ്ക്കിടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്.