27
Jul 2023
Wed
27 Jul 2023 Wed

റിയാദ്: ഇന്ത്യൻ വിദ്യാർഥി റിയാദിൽ പനി ബാധിച്ചു മരിച്ചു.
റിയാദ് ഇന്ത്യൻ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുൽ ഹയ്യ് പാഷ (16) ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച് ഒരാഴ്ച മുൻപാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>