08
Jul 2023
Sun
08 Jul 2023 Sun
son beaten father to death in Ponkunnam

തിരുവനന്തപുരം: ഞാണ്ടൂര്‍കോണത്ത് അംബേദ്കര്‍ കോളനിയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. രാഹുല്‍, അഭിലാഷ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാഹുലിന്റെ കഴുത്തിലും കൈയിലുമാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് കേസെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക