23
Jul 2023
Sat
23 Jul 2023 Sat

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവ് തുർക്കി ബിൻ മുഹമ്മദ് ബിൻ സൗദ് അൽകബീർ അൽസൗദ് രാജകുമാരൻ അന്തരിച്ചു. റോയൽ കോർട്ട് ആണ് മരണവിവരം പുറത്തുവിട്ടത്. ശനിയാഴ്ച വൈകീട്ട് അസർ നമസ്‌കാര ശേഷം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാമസ്ജിദിൽ മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി മൃതദേഹം ഖബറടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>