06
Jul 2023
Sat
06 Jul 2023 Sat

തിരുവനന്തപുരം: വര്‍ക്കല പള്ളിക്കലില്‍ പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ നവദമ്പതികളെ പുഴയില്‍ വീണു കാണാതായി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പകല്‍കുറി സ്വദേശി അന്‍സല്‍ ആണ് മരിച്ചത്. സിദ്ദീഖ്, ഭാര്യ നൗഫി എന്നിവരെ കണ്ടെത്താനായില്ല. അഞ്ചുദിവസം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്.