30
Aug 2023
Tue
30 Aug 2023 Tue

മസ്റ്ററിംഗ് സമയം നീട്ടി; ഓഗസ്റ്റ് 31 വരെ സമയം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളുടെ നിലവില്‍ നടന്നുവരുന്ന വാര്‍ഷിക മസ്റ്ററിംഗിനുള്ള സമയം ആഗസ്റ്റ് 31 വരെ അന്തിമമായി നീട്ടി. ആഗസ്റ്റ് 31ന് ശേഷം നിലവിലെ ഉത്തരവുകള്‍ക്ക് വിധേയമായി ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ മസ്റ്ററിംഗ് സൗകര്യം സ്വീകരിക്കാവുന്നതാണ്.