22
Aug 2023
Sat
22 Aug 2023 Sat

ദമ്മാം: തലശ്ശേരി സ്വദേശി ദമ്മാമില്‍ മരിച്ചു. തലശ്ശേരി കായ്യത്ത് ദാറുല്‍ അന്‍വാര്‍ മസ്ജിദിന് സമീപം കൊട്ടോത്ത് നിസാം(53)ആണ് മരിച്ചത്. സിഹാത്ത് അല്‍ ഷിഫായി ട്രാവല്‍സ് ജീവനക്കാരനായിരുന്നു. പരേതനായ പറമ്പത്ത് സുബൈറിന്റെയും ചേറ്റംകുന്ന് കൊട്ടോത്ത് നഫീസയുടെയും മകനാണ്.
നജ്മ കായ്യത്ത് വില്ലയാണ് ഭാര്യ. ഫാത്തിമ അസറ, മുഹമ്മദ് മുസ് ഫര്‍, മുഹമ്മദ് ബിലാല്‍ എന്നിവര്‍ മക്കളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>