ഷാർജ : ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശിനി ഷാർജയിൽ മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്. ഭർത്താവ്
മൃദുല്‍ മോഹനനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ശരണ്യക്ക് ഹൃദയാഘാതമുണ്ടായത്.
|
ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായ് കമ്പനിയില്‍ എൻജിനീയറായി ജോലി ചെയ്യുന്ന മൃദുല്‍ മോഹനനൊപ്പം മൂന്നു വര്‍ഷമായി ഷാര്‍ജയിലാണ് ശരണ്യ താമസിക്കുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





