29
Aug 2023
Tue
29 Aug 2023 Tue
India's Student Suicide Rate Surpasses Population Growth Rate

തിരുവനന്തപുരം നെടുമങ്ങാട്ട് യുവാവ് സ്വയം കഴുത്തുമുറിച്ച് മരിച്ചു. വലിയമല കുര്യാത്തി സ്വദേശി മനോജ്(42)ആണ് ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ മനോജ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>