01
Aug 2023
Mon
01 Aug 2023 Mon

അബൂദബി: തിരൂരങ്ങാടി സ്വദേശിനി അബൂദബിയിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി കല്ലട കടുങ്ങല്ലൂര്‍ പരേതനായ ബീരാന്‍ കുട്ടി ഹാജിയുടെ ഭാര്യ വെത്തിലക്കാരന്‍ ഖദീജ (74) ആണ് മരിച്ചത്. മകന്‍ ഷാജഹാനും മരുമകള്‍ സാഹിറയ്ക്കുമൊപ്പം അബൂദബിയില്‍ കഴിയുന്നതിനിടെയാണ് മരണം. മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>