30
Aug 2023
Thu
30 Aug 2023 Thu

പത്തനംതിട്ടയില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ചു കയറി; യുവാവ് മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: ജില്ലയില്‍ ബൈക്കപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. ബൈക്ക് പോസ്റ്റില്‍ ഇടിച്ചു കയറിയാണ് അപകടം. റാന്നി പൂവന്‍മല കറിക്കാട്ടൂര്‍ വീട്ടില്‍ ജോണ്‍സണ്‍ ജോര്‍ജ് (28) മരിച്ചത്. റാന്നി പുളിമുക്കിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.