09
Aug 2023
Fri
09 Aug 2023 Fri
KSEB announces power outage in 4 districts

തിരുവനന്തപുരം സപ്തംബർ നാലുവരെ പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നത് തുടരാൻ കെഎസ്ഇബി തീരുമാനം. മുഖ്യമന്ത്രി വിളിച്ച വൈദ്യുതി സ്ഥിതി അവലോകന യോ​ഗത്തിലാണ് തീരുമാനം. ഇതിനാൽ തൽക്കാലം ലോഡ് ഷെഡിങ് ഉണ്ടാവില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക