10
Sep 2023
Fri
10 Sep 2023 Fri

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭയിലും നി​യ​മ​സ​ഭയിലും 33 ശ​ത​മാ​നം സീ​റ്റു​ക​ൾ വനിതകൾക്ക് സം​വ​ര​ണം ചെ​യ്യു​ന്ന ബില്ല് നിയമമായി. നാ​രി​ശ​ക്തി വ​ന്ദ​ൻ അധിനി​യ​മ​ത്തി​ന് ഔ​ദ്യോ​ഗി​ക അം​ഗീ​കാ​രം ന​ൽ​കിയതായി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാ​ർ​ല​മെ​ൻറി​ൻറെ ഇ​രു​സ​ഭ​ക​ളും ബില്ല് നേരത്തേ പാ​സാ​ക്കി​യിരുന്നു. ബി​ല്ലി​ൽ രാ​ഷ്ട്ര​പ​തി ഒപ്പുവച്ചതോടെ ബില്ല് നിയമമായി മാറി. അതേസമയം ബി​ൽ നി​യ​മ​മാ​യി മാ​റി​യെ​ങ്കി​ലും വ​നി​താ സം​വ​ര​ണം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വും സെ​ൻ​സ​സും പൂ​ർ​ത്തി​യാ​കേ​ണ്ട​തു​ണ്ട്. ഇതിനു വർഷങ്ങളെടുത്തേക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക