യുഎഇയില്‍ നേരിയ ഭൂചലനം. ദിബ്ബ മേഖലയില്‍ ഭൂകമ്പമാപിനിയില്‍ 1.6 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടതെന്ന് ദേശീയ മെറ്റീരിയോളജി കേന്ദ്രം അറിയിച്ചു. ഫുജൈറയില്‍ പുലര്‍ച്ചെ 6.18നാണ് നേരിയ ഭൂകമ്പമുണ്ടായത്.
|
മേഖലയിലെ താമസക്കാര്‍ക്ക് ചെറിയ തോതിലുള്ള ഭൂകമ്പം അനുഭവപ്പെട്ടതായും മെറ്റീരിയോളജി കേന്ദ്രം അറിയിച്ചു. ആരും ഭയപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





