ട്രെയിലറിൽ നിന്ന് ലോഡിറക്കുന്നതിനിടെ പൈപ്പുകൾ ദേഹത്ത് വീണ വടക്കാഞ്ചേരി സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു. തൃശൂർ വടക്കാഞ്ചേരി സ്വദേശി സക്കീർ ആണ് മരിച്ചത്.
|
10 വര്‍ഷത്തിലധികമായി ട്രെയിലർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സക്കീർ. സംഭവസ്ഥലത്ത് വച്ചുതന്നെ സക്കീർ മരിച്ചു. മൃതദേഹം ദമ്മാം സെൻട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


