ദുബായ് കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ബർദുബായി അനാം അൽ മദീന ഫ്രൂട്ട്സിലെ ജീവനക്കാരനായിരുന്ന യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്.
|
ചൊവ്വാഴ്ച അർധരാത്രിയോടെ കരാമ ഡേ ടുഡേ ഷോപ്പിങ് കേന്ദ്രത്തിനു സമീപം ബിൻഹൈദർ ബിൽഡിങ്ങിൽതാമസകേന്ദ്രത്തിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളികളടക്കം 9 പേർക്കാണ് പരിക്കേറ്റിരുന്നത്. പരിക്കേറ്റ മലയാളികളിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് കഴിഞ്ഞിദവസം റിപോർട്ടുണ്ടായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





