എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ ശുപാർശ. പേരുമാറ്റൽ
നിർദേശം എൻസിആർടി സമിതി അംഗീകരിച്ചു.
സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സിഐ ഐസക് അധ്യക്ഷനായ സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും ഭേദഗതി ചെയ്യാൻ ശുപാർശ നൽകിയത്.
|
പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളിൽ ആണ് ഇന്ത്യക്ക് പകരം ഭാരതം എന്ന് ചേർക്കുക. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റം നടപ്പാക്കാനാണ് ശുപാർശ. പാഠഭാഗങ്ങളിൽ ഇന്ത്യൻ രാജാക്കന്മാരുടെ ചരിത്രം കൂടൂതൽ ഉൾപ്പെടുത്താനും സമിതി ശുപാർശ നൽകി.
രാജ്യത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട നിരവധി സൂചനകൾ കേന്ദ്രം നൽകിയിരുന്നു. ഇതിനു പിന്നലെയാണ് എൻസിആർടിയുടെ ശുപാർശ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





