ദുബായ് : എഴുത്തുകാരനും കവിയുമായ മസ്ഹറിന്റെ കവിതാ സമാഹാരം “തടങ്കൽ പാളയത്തിലേക്കുള്ള വഴി ” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിപ്പിക്കും. നവംബർ 2 ന് വ്യാഴം 6.30 ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ ഭാഷാശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ പി കെ പോക്കർ അഭിനേത്രിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്തിന് നൽകി പ്രകാശനം നിർവഹിക്കും.
|
പ്രസന്നൻ ധർമപാലൻ, നിസാർ ഇബ്രാഹിം മസ്ഹർ എന്നിവർ പങ്കെടുക്കും. 39 കവിതകളുടെ സമാഹരത്തിൽ ഏറിയപങ്കും രാഷ്ട്രീയ കവിതകളാണ്. ഗൂസ് ബെറിയാണ് പ്രസാധകർ. വില 150 രൂപ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





