ഷാർജ: വായനാമൽസരത്തിലെ മുൻ ജേതാക്കളെയും മറ്റംഗങ്ങളെയും പരിചയപ്പെടുത്തി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലെത്തി സൗദി അറേബ്യയിലെ കിങ് അബ്ദുൽ അസീസ് ലോക സാംസ്കാരിക കേന്ദ്രം(ഇത്ര). സംസ്കാരം, സർഗാത്മകത, സമൂഹം, കല, വിജ്ഞാനം എന്നീ സ്ഥാപക സ്തംഭങ്ങളോടുള്ള കേന്ദ്രത്തിന്റെ സമർപ്പണത്തെ ഊന്നിപ്പറയുന്നതായിരുന്നു പുസ്തകമേളയിലെ സെഷൻ. ഉജ്ജ്വലമായ ഒരു സാഹിത്യസമൂഹത്തെ വളർത്തിയെടുക്കാനുള്ള ഇത്രയുടെ ദൗത്യവും സെഷനിൽ വിശദീകരിച്ചു. ഇത്രയുടെ അംഗരങ്ങളായ താരിഖ് ഖവാജി, മുൻകാല വായനാമൽസരങ്ങളിലെ ജേതാക്കളായ ദുആ ഹസ്നിൻ, സുഫ്യാൻ അൽ ബുറാഖ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





