സാമൂഹിക സേവനം: വയോജനങ്ങൾക്ക് സന്തോഷം ഉറപ്പുവരുത്തുന്നതിനുള്ള മാർഗം എന്ന വിഷയത്തിൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ചർച്ച സംഘടിപ്പിച്ചു. ഡോ. വലാ എൽസഈദ് മോഡറേറ്ററായിരുന്നു. 65 വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരാളും മുതിർന്ന പൗരന്മാരാണെന്ന് അജ്മാൻ യൂനിവേഴ്സിറ്റിയിലെ സയൻസ് ലക്ചറർ മറിയം ഗദൂരി ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവർത്തക ഡോ. അംന എൽ ബദ് വാവി, മറിയം എൽ സുലൈമാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





