30
Nov 2023
Mon
30 Nov 2023 Mon

ഇ­​ടു­​ക്കി: ക­​ന­​ത്ത മഴയെ തു­​ട​ർ­​ന്ന് വീ­​ടി­​ൻറെ ഭി­​ത്തി ഇ­​ടി­​ഞ്ഞ് വീ​ണ് മധ്യയവ ഒ­​രാ​ൾ മ­​രി​ച്ചു. ചേ­​രി­​യാ​ർ സ്വ­​ദേ­​ശി റോ­​യ് (55) ആ­​ണ് മ­​രി­​ച്ച​ത്. ഇദ്ദേഹം വീ­​ട്ടി​ൽ ഒ­​റ്റ­​യ്­​ക്കാ­​ണ് താ­​മ­​സി­​ച്ചി­​രു­​ന്നത്. ഞാ­​യറാ​ഴ്­​ച രാ­​ത്രി­​യാ­​ണ് സം­​ഭ­​വം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക­​ന­​ത്ത മ­​ഴ­​യെ­​തു­​ട​ർ­​ന്ന് മ­​ണ്ണി​ടി­​ഞ്ഞ് വീ­​ടി­​ന് മു­​ക­​ളി­​ലേ­​ക്ക് വീ­​ഴു­​ക­​യാ­​യി­​രു​ന്നു. നാ­​ട്ടു­​കാ​ർ എ­​ത്തി­​യാ­​ണ് മൃതദേഹം പു­​റ­​ത്തെ­​ടു­​ത്ത​ത്. ചേ­​രി­​യാ­​റി­​ലെ എ­​സ്റ്റേ­​റ്റിൽ സൂ​പ്പ​ർ­​വൈ­​സ­​റാ­​യി ജോ­​ലി ചെ­​യ്­​തു­​വ­​രി­​ക­​യാ­​യി­​രു​ന്നു റോ​യി.