22
Nov 2023
Mon
22 Nov 2023 Mon

ഷാർജ: വായന പ്രോൽസാഹിപ്പിക്കാൻ വിവിധ പ്രവർത്തനങ്ങളുമായി ഷാർജ പബ്ലിക് ലൈബ്രറി 42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിൽ. വിവിധ പ്രായക്കാർക്കായി 17 വ്യത്യസ്ത പ്രവർത്തനങ്ങളും ശിൽപ്പശാലകളുമാണ് ഷാർജ പബ്ലിക് ലൈബ്രറി തങ്ങളുടെ പവലിയനിൽ സംഘടിപ്പിക്കുന്നത്. എമിറൈത്തി പൈതൃകവും നൂതന രൂപകൽപ്പനയും സംയോജിപ്പിച്ചാണ് മേളയിൽ പവലിയൻ ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക