21
Nov 2023
Mon
21 Nov 2023 Mon

യുഎഇയിലെ ഊർജ്ജസ്വലരായ സംരംഭകരെ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അന്താരാഷ്ട്ര സ്റ്റാർട്ട് അപ് ഇക്കോസിസ്റ്റത്തിലെ പ്രമുഖ വ്യക്തിത്വമായ അങ്കുർ വരിക്കൂ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലെത്തി. ഇന്ത്യൻ വിമൻ ഇൻ ദുബായ് സ്ഥാപക റീമ മഹാജൻ ​ഗുപ്ത മോഡറേറ്ററായിരുന്നു. വിജയത്തിലേക്കുള്ള തന്റെ പ്രയാണത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം ചർച്ചയിൽ വിശദീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക