ലോക പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ തോമസ് എറിക്സൺ 42-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ചോദ്യോത്തര സെഷനിൽ പങ്കെടുത്തു. റേഡിയോ അവതാരകനായ ബിഗ് ഹാസുമായാണ് തോമസ് എറിക്സൺ സംവദിച്ചത്. ചുവപ്പ്, നീല, പച്ച, മഞ്ഞ എന്നിങ്ങനെ നിറങ്ങളായി തരംതിരിച്ച നാല് വ്യക്തിത്വ തരങ്ങളെക്കുറിച്ചെഴുതിയ സറൗണ്ടഡ് ബൈ ഇഡിയറ്റ്സ് ആൻഡ് സറൗണ്ടഡ് സൈക്കോപാത്സിനെക്കുറിച്ച് അദ്ദേഹം വിവരിച്ചു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





