30
Nov 2023
Tue
30 Nov 2023 Tue

ഇടുക്കിയില്‍ കൃഷിയിടത്തില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. കരുണാപുരം തണ്ണിപാറ സ്വദേശി ഓവേലില്‍ വര്‍ഗീസ് ജോസഫ് (ഷാജി) ആണ് മരിച്ചത്. ഷാജി പാട്ടത്തിന് കൊടുത്തിരുന്ന കൃഷിഭൂമിയുടെ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>