ഷാർജ: ബാത് ബോംബ് നിർമാണ രീതികൾ കുട്ടികളെ അഭ്യസിപ്പിച്ച് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഷിൽപ്പശാല. ആറു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്കായി ഒരുക്കിയ ശിൽപ്പശാലയിൽ ബേക്കിങ് സോഡ, സിട്രിക് ആസിഡ്, എപ്സം സാൾട്ട്, എണ്ണ, പ്രകൃതിദത്ത നിറക്കൂട്ടുകൾ തുടങ്ങിയവ സംയോജിപ്പിച്ച് എങ്ങനെ ബാത് ബോംബ് ഉണ്ടാക്കാമെന്ന് പഠിപ്പിച്ചു. ബാത് ബോംബ് വെള്ളവുമായി ഇടകലരുമ്പോഴുണ്ടാകുന്ന മാറ്റവും കുട്ടികൾ അദ്ഭുതത്തോടെ നോക്കിക്കണ്ടു. ശിൽപ്പശാലയിൽ നിർമിച്ച ബാത് ബോംബ് വീട്ടിൽ കൊണ്ടുപോവാനും കുട്ടികളെ അനുമദിച്ചതോടെ അവരുടെ സന്തോഷം ഇരട്ടിയായി. പുസ്തകമേളയിൽ അരങ്ങേറുന്ന ആയിരത്തോളം ശിൽപ്പകളിലൊന്നായിരുന്നു ബാത് ബോംബ് നിർമാണം.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





