02
Nov 2023
Wed
02 Nov 2023 Wed

എ എ വഹാബ് രചിച്ച ‘മരുന്ന് വിഷം പ്രകൃതി ‘എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവും നോവലിസ്റ്റ് മായ ടി.ഡി.രാമകൃഷ്ണൻ എഴുത്തുകാരനായ ഡോ.പി.കെ.പോക്കറിന് നൽകി പ്രകാശനം ചെയ്തു .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോഷ്യൽ മീഡിയ താരവും ശിശു രോഗ വിദഗ്ധയുമായ ഡോ.സൗമ്യ സരിൻ പുസ്തക അവലോകനം നടത്തി. ഐവറി പബ്ലിക്കേഷൻ ഉടമ പ്രവീൺ വൈശാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.എ.ഇ യിലെ ആരോഗ്യ -വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന പ്രമുഖരും പങ്കെടുത്തു.