ഗുരുവായൂര്‍: ഗുരുവായൂർ ആനക്കോട്ടയില്‍ ആന പാപ്പാനെ കുത്തിക്കൊന്നു. ചന്ദ്രശേഖരൻ എന്ന കൊമ്പനാണ് രണ്ടാം പാപ്പാന്‍ എ ആര്‍ രതീഷിനെ കൊലപ്പെടുത്തിയത്. 25 വര്‍ഷമായി പുറത്തിറക്കാതിരുന്ന ആനയാണ് ചന്ദ്രശേഖരൻ. അടുത്തിടെയാണ് ചന്ദ്രശേഖരനെ എഴുന്നള്ളിച്ച് തുടങ്ങിയത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





