അബൂദബി: കുട്ടികളുടെ ഭാവനകൾ പുറത്തെടുക്കാനുള്ള പവലിയനുമായി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കലിമത്ത് ഗ്രൂപ്പിന്റെ ഭാഗമായ കലിമത്ത്. കുട്ടികളുടെ ഭാവനകളെ പ്രചോദിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് പവലിയനിൽ കലിമത്ത് ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ അഭിരുചിക്കൾക്കനുസൃതമായ പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിനായി ടാബ് ലറ്റുകൾ നൽകി കുട്ടികളെ വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നുണ്ട് കലിമത്ത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





