രസതന്ത്രത്തിന്റെ ദുരൂഹതകളുടെ ചുരുളഴിക്കുന്ന വണ്ടർലാബ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ. ഇറ്റലിയിൽ നിന്നുള്ള ഡാനിയൽ, സൈമൺ, ഐറിന എന്നീ മൂന്ന് ശാസ്ത്രജ്ഞരാണ് മേളയിലെ രസതന്ത്ര ലാബിന് ചുക്കാൻ പിടിക്കുന്നത്. രാസപ്രവർത്തനങ്ങൾ, ദ്രവ്യപരിവർത്തനം, തന്മാത്രാ ഘടന തുടങ്ങിവയെക്കുറിച്ച് ശാസ്ത്രജ്ഞർ കുട്ടികളും മുതിർന്നവരും അടക്കമുള്ള കാഴ്ചക്കാർക്കായി വിശദീകരിച്ചു നൽകി. കാഴ്ചക്കാരായ കുട്ടികളിൽ ചിലരെ വിളിച്ചുവരുത്തി അവരെ പരീക്ഷണത്തിൽ പങ്കാളികളാക്കുകയും ചെയ്യുകയുണ്ടായി.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





