42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സന്ദർശിക്കുന്ന സ്കൂൾ വിദ്യാർഥികൾക്ക് മേളയിൽ നിന്ന് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങുന്നതിന് ഷാർജ ബുക്ക് അതോറിറ്റിയുടെ വൗച്ചറുകൾ. അതോറിറ്റി ചെയർപെഴ്സൻ ശൈഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് കുട്ടികൾക്ക് വൗച്ചർ അനുവദിച്ചത്. വിജ്ഞാനത്തിലധിഷ്ഠിതമായ സമൂഹത്തെ കെട്ടിപ്പടുക്കുകയെന്ന എമിറേറ്റിന്റെ ലക്ഷ്യക്കനുസൃതമായ നടപടിയാണ് ഷാർജ ബുക്ക് അതോറിറ്റിയിൽ നിന്നുണ്ടായിരിക്കുന്നത്.
|
നവംബർ 12 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേളയിൽ 15 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് എത്തിച്ചിരിക്കുന്നത്. 2033 പ്രസാധനാലയങ്ങളാണ് പുസ്തകമേളയിൽ തങ്ങളുടെ പുസ്തകങ്ങളുമായി മേളയിൽ പങ്കെടുക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





