കേവലമൊരു ശീലമല്ല, ഇതൊരു ജീവിതശൈലിയാണ് എന്ന ആശയത്തിൽ കലിമത്ത് ഗ്രൂപ്പിന്റെ കീഴിലുള്ള റിവായത്ത് 42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പവലിയൻ ഒരുക്കി. വായനയുടെ സന്തോഷം വീണ്ടും കണ്ടെത്താനും വരുംവർഷത്തേക്ക് വായിക്കാനുള്ള പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാനും അടക്കമുള്ള പ്രവർത്തനങ്ങളാണ് പവലിയനിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ജന്മദിന മാസ പുസ്തകം, മിറർ ബാക്ക് ഗ്രൗണ്ട്, ബുക്ക് ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങളാണ് പവലിയനിലുള്ളത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





