01
Nov 2023
Fri
01 Nov 2023 Fri

അതിവേ​ഗ ഫാഷൻ വ്യവസായം പരിസ്ഥിതിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി വസ്ത്രാലങ്കാര ഡിസൈനറും പരിസ്ഥിതി വാദിയുമായ നൂറിൻ ഖമിസാനി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിൽ. റേഡിയോ അവതാരകൻ ലൂയിസ് ഡെൻഹാമുമായുള്ള മുഖാമുഖത്തിലാണ് നൂറിൻ ഖമിസാനി വസ്ത്രതിരഞ്ഞെടുക്കലുകളെ പരിണിതഫലങ്ങളെക്കുറിച്ച് വിശദീകരിച്ചത്. പോളിസ്റ്റർ, സിന്തറ്റിക് തുണികളുടെ ഉപയോ​ഗം ഒഴിവാക്കുകയെന്നതാണ് നമുക്കു മുന്നിലുള്ള വലിയ വെല്ലുവിളിയെന്ന് അവർ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>