02
Nov 2023
Sat
02 Nov 2023 Sat

എത്യോപ്യൻ പാചകരീതികൾ പരിചയപ്പെടുത്തി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ കുക്കറി കോർണർ. 2022ലെ ജെയിംസ് ബേഡ് പുരസ്കാര ജേതാവായ യൊഹാനിസ് ​ഗബ്രിയേസസ് ആണ് ആഫ്രിക്കൻ ഭക്ഷണവൈവിധ്യം കാണികൾക്കായി പാചകം ചെയ്തുകാട്ടിയത്. ഓരോ ഭക്ഷണവിഭവങ്ങളും അവയ്ക്കു പിന്നിലെ സംസ്കാരവുമൊക്കെ അദ്ദേഹം വിശദീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>