20
Nov 2023
Fri
20 Nov 2023 Fri

തൃശൂർ പെരുമ്പിലാവ് സ്വദേശി ദുബായിലെ ഫുജൈറയിൽ മരിച്ചു. പെരുമ്പിലാവ് അക്കിക്കാവ് സ്വദേശി ചീരംപറമ്പിൽ സി.പി.മൊയ്തുണ്ണി മൗലവിയുടെയും സുഹ്റയുടെയും മകൻ സബാഹുസ്സലാം(49) ആണ് മരിച്ചത്. ദുബായിലെ കൽബയിലുള്ള ഫാർമസി ഗ്രൂപ്പ് ഉടമയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: ഷീജ. മക്കൾ: യുംന, യുസ്റ, ഹിഷാം. നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക