20
Nov 2023
Sat
20 Nov 2023 Sat

ദുബായിലെ റാസൽഖൈമയിൽ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടിൽ വർഗീസ് പോൾ (35) ആണ് മരിച്ചത്. അൽ മേരീദ് സഫ ജ്വല്ലറി ജീവനക്കാരനായിരുന്നു. ശനിയാഴ്ച രാവിലെ താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായർ നാട്ടിലെത്തിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക