21
Nov 2023
Sun
21 Nov 2023 Sun

കണ്ണൂർ സ്വദേശിനി ദുബായിൽ മരിച്ചു. കണ്ണൂർ കാട്ടാമ്പിള്ളി ചൂടാച്ചി പുതിയപുരയിൽ പരേതനായ ചേക്കുട്ടി ഹാജിയുടെയും സി.എച്ച് സഫിയയുടെയും മകൾ മുംതാസ് (42) ആണ് മരിച്ചത്. കണ്ണൂർ കക്കാട് സ്വദേശി ഈമെഷ് മെറ്റൽ മാനുഫാക്ചറിങ്​ കമ്പനി ഉടമ ടി പി ആഷിക്കിന്‍റെ ഭാര്യയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകൻ: അസീം ആഷിക്ക്. സഹോദരങ്ങൾ: അസ്‌കർ, സീനത്ത്, ഖദീജ, റൂബി, റഷീദ. ഖബറടക്കം തിങ്കളാഴ്ച ദുബായിലെ സോനാപൂരിൽ നടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക