ദുബായ്: 52ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് 1249 തടവുകാർക്ക് മോചനം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. ദുബായിലെ ജയിലുകളിൽ കഴിയുന്ന ചെറിയ കുറ്റങ്ങൾ ചെയ്തവരെയാണ് മോചിപ്പിക്കുന്നത്.
|
1018 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ നേരത്തേ ഉത്തരവിട്ടിരുന്നു. ഷാർജയിൽ 475 തടവുകാർക്കും ഫുജൈറയിൽ 113 തടവുകാർക്കും അജ്മാനിൽ 43 തടവുകാർക്കുമാണ് ദേശീയദിനത്തോടനുബന്ധിച്ച് മോചനം നൽകുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





