ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേന്ന് നിലമ്പൂർ സ്വദേശിയായ യുവ എൻജിനീയർ യുഎഇയിൽ അപകടത്തിൽ മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ റിട്ട. അധ്യാപകൻ ചക്കാലക്കുത്ത് റോഡിൽ പുൽപയിൽ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകൻ സച്ചിൻ (30) ആണു മരിച്ചത്.
|
28ന് രാത്രി അബൂദബിയിൽനിന്ന് ഷാർജയിലെ താമസസ്ഥലത്തേക്കു കാർ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം. ഷാർജയിലുള്ള ഭാര്യ അപൂർവയെയും കൂട്ടി നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേന്നാണ് അപകടമരണം. നടപടികൾ പൂർത്തിയാക്കുന്ന മൃതദേഹം നാട്ടിലെത്തിച്ചുമറവുചയ്യും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





