21
Dec 2023
Fri
21 Dec 2023 Fri

ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി(ഡിഎസ്എഫ്)ന്റെ 29ാം പതിപ്പിന് തുടക്കമായി. ഡിസംബർ എട്ടു മുതൽ ജനുവരി 14 വരെയാണ് ഇത്തവണത്തെ മേള. എല്ലാ ദിവസവും നടക്കുന്ന ഡ്രോൺ ഷോ ഇത്തവണത്തെ ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മേഖലയിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രോൺ ലൈറ്റ് ഷോയാണ് ഡിഎസ്എഫിലേത്. വലിയ ഓഫറുകളോടു കൂടിയ വിൽപ്പന, നറുക്കെടുപ്പുകൾ, മറ്റ് മൽസരങ്ങൾ തുടങ്ങി ഒട്ടേറെ പരിപാടികളാണ് ഡിഎസ്എഫിന്റെ ഭാ​ഗമായി അരങ്ങേറുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക