ദുബായ്: മലയാളി സ്കൂൾ വിദ്യാർഥി ദുബായിൽ മരിച്ചു. ഇടുക്കി തൊടുപുഴ നബീസ മൻസിലിൽ ഫസൽ നബിയുടെയും ഷായിദയുടെയും മകനും ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഫർസാൻ (14) ആണ് മരിച്ചത്. . രോഗബാധിതനായി ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





