30
Dec 2023
Sun
30 Dec 2023 Sun

മലപ്പുറം വണ്ടൂരിൽ നീന്തൽപരിശീലനത്തിനിടെ സ്വകാര്യ വ്യക്തിയുടെ നീന്തൽകുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി മുഹമ്മദ്‌ കെൻസാണ് മരിച്ചത്. മുങ്ങിത്താണ മുഹമ്മദ് കെൻസണെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>